അഭിരുചി കണ്ടെത്താന്‍ ശിശുക്ഷേമ സമിതിയുടെ അവധിക്കാല പഠന ക്ലാസ്

  വിദ്യാര്‍ഥികളുടെ അഭിരുചി തിരിച്ചറിയുന്നതിനും പ്രചോദനം നല്‍കുന്നതിനുമായി ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ അവധിക്കാല പഠനക്ലാസ് നടത്തുന്നു. ഏപ്രില്‍ 18 മുതല്‍ മേയ് 17 വരെ അടൂര്‍ ഗവണ്‍മെന്റ് യു.പി സ്‌കൂളിലും ബി.ആര്‍.സി ഓഫീസിലുമായാണ് ബാലോത്സവം 2022 എന്ന പേരില്‍ അവധിക്കാല പഠന ക്ലാസ്... Read more »
error: Content is protected !!