പത്തനംതിട്ട ജില്ലയില്‍ 60 വയസിനു മുകളിലുള്ളവരുടെ വാക്‌സിനേഷന്‍ പുരോഗമിക്കുന്നു- ഡിഎംഒ

  ജില്ലയില്‍ 60 വയസിനു മുകളില്‍ പ്രായമുള്ള ഇതുവരെ ഒരു ഡോസ് വാക്‌സിന്‍ പോലും എടുക്കാത്ത മുഴുവന്‍ ആള്‍ക്കാര്‍ക്കും, 18 വയസിന് മേല്‍ പ്രായമുളള എല്ലാ കിടപ്പു രോഗികള്‍ക്കും ഓഗസ്റ്റ് 15 നു മുന്‍പ് ഒരു ഡോസ് കോവിഡ് വാക്‌സിനെങ്കിലും നല്‍കുക എന്ന ലക്ഷ്യത്തോടെ... Read more »