18 വയസിന് മുകളിൽ ഉള്ളവരുടെ വാക്സിൻ രജിസ്‌ട്രേഷൻ ആരംഭിച്ചു

  18 വയസിന് മുകളിൽ ഉള്ളവരുടെ വാക്സിൻ രജിസ്‌ട്രേഷൻ ആരംഭിച്ചു. 45 വയസ് വരെയുള്ളവർക്കാണ് രജിസ്‌ട്രേഷൻ. ‌കോവിൻ വെബ്സൈറ്റ്, ആരോഗ്യസേതു ആപ്പ് എന്നിവ വഴിയാണ് രജിസ്‌ട്രേഷൻ. എന്നാൽ ആദ്യ ഘട്ടത്തിൽ പലയിടത്തും രജിസ്‌ട്രേഷൻ നടക്കുന്നില്ലായിരുന്നു. കോവിൻ വെബ്സൈറ്റ് വഴിയുള്ള രജിസ്‌ട്രേഷൻ പലയിടത്തും മുടങ്ങിയിരുന്നു. പിന്നീട്... Read more »