മാലിന്യ നിര്‍മാര്‍ജനത്തിന് തുടക്കം കുറിച്ച്  വെച്ചൂച്ചിറ പഞ്ചായത്ത്

  konnivartha.com : പൊതുയിടങ്ങള്‍ മാലിന്യരഹിതമാക്കുന്നതിന് തോടുകള്‍, പൊതു ജലാശയങ്ങള്‍ ,കിണറുകള്‍ എന്നിവ വൃത്തിയാക്കുന്ന പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം കക്കുടക്കയില്‍ വെച്ചൂച്ചിറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.ജയിംസ് നിര്‍വഹിച്ചു. ഇതിന്റെ ഭാഗമായി കക്കുടക്കതോട് ശുചീകരിച്ചു. കുടുംബശ്രീ, ഹരിത കര്‍മ്മ സേനാംഗങ്ങള്‍, തൊഴിലുറപ്പ്, സന്നദ്ധ... Read more »
error: Content is protected !!