വാട്ടര്‍ അതോറിറ്റി റാന്നി സബ് ഡിവിഷന്‍ഓഫീസ് കെട്ടിടം നാടിനു സമര്‍പ്പിച്ചു

konnivartha.com : ആധുനിക സൗകര്യങ്ങളോടെ നിര്‍മിച്ച വാട്ടര്‍ അതോറിറ്റി റാന്നി സബ് ഡിവിഷന്‍ഓഫീസ് കെട്ടിടം ആനപ്പാറമലയില്‍ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനംചെയ്തു. 75 ലക്ഷം രൂപ വിനിയോഗിച്ചാണ് പുതിയ കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. നിലവില്‍ വര്‍ഷങ്ങളായി വാടക കെട്ടിടത്തിലാണ് കേരള ജല അതോറിറ്റിയുടെ... Read more »