വായനയിലൂടെ നല്ല സമൂഹത്തെ സൃഷ്ടിക്കാം: ഡെപ്യൂട്ടി സ്പീക്കര്‍

  konnivartha.com: ആഴത്തിലുള്ള വായന നല്ല സമൂഹത്തെ സൃഷ്ടിക്കുമെന്ന് നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. വായനാവാരാഘോഷത്തിന്റെ ഭാഗമായി അടൂര്‍ സെന്റ് സിറിള്‍സ് കോളജില്‍ നടന്ന പുസ്തക കൈനീട്ടം പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സാമൂഹ്യ മാധ്യമങ്ങളില്‍ ഒതുങ്ങാതെ വായനയുടെ പ്രാധാന്യം പുതുതലമുറയെ ബോധ്യപെടുത്താന്‍... Read more »