നെയ്ത്ത് പരിശീലന കളരി ഉദ്ഘാടനം ചെയ്തു

അടൂര്‍ നെല്ലിക്കാമുരുപ്പ് ഈറ്റ സ്വയം സഹായസംഘത്തിന് അനുവദിച്ചിട്ടുള്ള തഴ നെയ്ത്ത് പരിശീലനകളരി പാലമുക്കില്‍ ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു.   പത്ത് അംഗങ്ങള്‍ക്കാണ് ഈറ, തഴ നെയ്ത്ത് എന്നിവയില്‍ പരിശീലനം നല്‍കുന്നത്. സാംസ്‌കാരിക വകുപ്പിന്റെ സഹകരണത്തോടെ നടത്തുന്ന പരിശീലനകളരി ഫെബ്രുവരി അഞ്ചിന്... Read more »