കഫ്‌ സിറപ്പിനെതിരേ ഡബ്ലു.എച്ച്.ഒയുടെ മുന്നറിയിപ്പ്;വൃക്ക തകരാറിലായി 66 കുട്ടികള്‍ മരിച്ചു

konnivartha.com : ഇന്ത്യയില്‍ നിന്നുള്ള മെയ്ഡന്‍ ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ നാല് തരം കഫ് സിറപ്പുകള്‍ക്കെതിരേയാണ് മുന്നറിയിപ്പ്.ഗാംബിയയില്‍ 66 കുട്ടികളുടെ മരണത്തിന് കാരണമായെന്ന് സംശയിക്കുന്ന കഫ് സിറപ്പിനേക്കുറിച്ച് മുന്നറിയിപ്പ് നല്‍കി ലോകാരോഗ്യ സംഘടന. അഞ്ചുവയസ്സില്‍ താഴെയുള്ള കുട്ടികളാണ് വൃക്ക രോഗം ബാധിച്ച് മരിച്ചത് അമിതമായ അളവില്‍ ഡയാത്തൈലീന്‍... Read more »