Trending Now

konnivartha.com; കോന്നി കേന്ദ്രീയ വിദ്യാലയത്തിനു സമീപം കാട്ടുപോത്തിനെ ചത്ത നിലയില്‍ കണ്ടെത്തി . ഈ ഭാഗങ്ങളില്‍ കാട്ടുപോത്തുകളുടെ വിഹാര കേന്ദ്രമാണ് . കോന്നി മെഡിക്കല്‍ കോളേജ് ഭാഗങ്ങളില്‍ കാട്ടുപോത്തുകള്‍ എത്താറുണ്ട് . കഴിഞ്ഞ ഏതാനും ദിവസമായി കാട്ടുപോത്തുകള്‍ കേന്ദ്രീയ വിദ്യാലയത്തിനു സമീപം ഉണ്ട്... Read more »