Trending Now

അടിയന്തിര യാത്രയ്ക്ക് ഉള്ള പോലീസ് ഇ-പാസിന് വാട്സാപ്പ് ചെയ്യാം

  കോന്നി വാര്‍ത്ത ഡോട്ട് കോം : ലോക്ക്ഡൌൺ കാലത്ത് അടിയന്തിര യാത്രകൾ ചെയ്യുന്നതിന് പോലീസിന്റെ ഓൺലൈൻ പാസ്സിന് pass.bsafe.kerala.gov.in എന്ന സൈറ്റിലൂടെ അപേക്ഷിക്കാം. ഓൺലൈനിലൂടെ അപേക്ഷിക്കുമ്പോൾ അന്നത്തേക്കുള്ളതും തൊട്ടടുത്ത ദിവസത്തേക്കുള്ളതുമായ അപേക്ഷകളാണ് സ്വീകരിക്കുക. അപേക്ഷ അംഗീകരിച്ചാൽ ചെക്ക് സ്റ്റാറ്റസ് എന്ന ഓപ്ഷനിൽ ഫോൺ... Read more »
error: Content is protected !!