അങ്കണവാടി സംസ്ഥാനതല പ്രവേശനോത്സവ ഗാനം പത്തനംതിട്ടയില്‍ പ്രകാശനം ചെയ്തു

konnivartha.com : അങ്കണവാടി സംസ്ഥാനതല പ്രവേശനോത്സവത്തിന് മുന്നോടിയായി വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തില്‍ തയാറാക്കിയ പ്രവേശനോത്സവ ഗാനം ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പ്രകാശനം ചെയ്തു. അങ്കണവാടി വിദ്യാര്‍ഥികളായ നിവേദിത, ഫസാന്‍, ആദിത്യ എന്നിവര്‍ക്ക് നല്‍കിയാണ് പ്രകാശനം നിര്‍വഹിച്ചത്. കുട്ടികള്‍ക്കൊപ്പം ചേര്‍ന്ന് പാട്ടു പാടിയ... Read more »