അച്ചൻകോവിൽ ക്ഷേത്രത്തിൽ പുതിയ പല്ലക്ക് സമർപ്പിച്ചു

  konnivartha.com : അച്ചൻകോവിൽ ശാസ്താക്ഷേത്രത്തിലെ എഴുന്നള്ളത്തിനായി പുതിയ പല്ലക്ക് സമർപ്പിച്ചു. ഉത്സവകാലത്ത് ശാസ്താവിഗ്രഹം പല്ലക്കിലാണ് പുറത്തേക്ക് എഴുന്നള്ളിക്കുന്നത്.അച്ചൻകോവിൽ താഴത്തേതിൽ കെ.സത്യശീലൻ പിള്ളയാണ് പല്ലക്ക് സമർപ്പിച്ചത്. പ്ലാവും തേക്കും ഉപയോഗിച്ചാണ് നിർമിച്ചിരിക്കുന്നത് Read more »
error: Content is protected !!