അജ്ഞാത വൃദ്ധനെ മഹാത്മ ജനസേവനകേന്ദ്രം ഏറ്റെടുത്തു

  അടൂര്‍ : പരുക്കേറ്റ് അവശനായ നിലയിൽ തെരുവില്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് അടൂർ പോലീസ് ചികിത്സയ്ക്കായ് അടൂർ ജനറൽ ആശുപത്രിയിൽ എത്തിച്ച ഏകദേശം 80 വയസ്സ് പ്രായം തോന്നിക്കുന്ന ഷാഹുല്‍ ഹമീദ് എന്ന് പേരു പറയുന്ന അജ്ഞാത വൃദ്ധന് ആശുപത്രി അധികൃതരുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് അടൂര്‍... Read more »