അത്തം പിറന്നു… പത്താംനാൾ തിരുവോണം

  പത്താം നാൾ തിരുവോണം.ഇനി പത്തുദിവസം മലയാളികൾക്ക് ആഘോഷ നാളുകളാണ്.ഇന്ന് മുതൽ ഓണാഘോഷങ്ങളുടെ തുടക്കം കുറിക്കും. അത്തം തൊട്ട് പത്ത് ദിവസം വീട്ട് മുറ്റത്ത് പൂക്കളം ഇട്ടാണ് ഓണത്തെ വരവേൽക്കുന്നത്.പൂക്കളവും പൂവിളികളുമായി ഒരു ഓണക്കാലം കൂടി എത്തി. മലയാളിക്ക് ഓണം ആഘോഷത്തിന്റെയും ഒരുമയുടെയും ഉത്സവമാണ്.... Read more »