അന്താരാഷ്ട്ര ബാലികാ ദിനം : പത്തനംതിട്ട ജില്ലാതല മത്സരം സംഘടിപ്പിച്ചു

  അന്താരാഷ്ട്ര ബാലികാ ദിനത്തോടനുബന്ധിച്ച് ജില്ലാ വനിതാ ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ പന്തളം കുടുംബശ്രീ കഫേ ഓഡിറ്റോറിയത്തില്‍ ഉപന്യാസ, ചിത്രരചനാ മത്സരം സംഘടിപ്പിച്ചു. ”ഗേള്‍സ് വിഷന്‍ ഫോര്‍ ദി ഫ്യൂച്ചര്‍” എന്ന വിഷയത്തിലായിരുന്നു മത്സരം. അധിഭ കൃഷ്ണന്റെ നേതൃത്വത്തില്‍ സ്വയം പ്രതിരോധ പരിശീലന... Read more »