അരുവാപ്പുലംപഞ്ചായത്ത് കുടുംബശ്രീ ഓണചന്ത ഉദ്ഘാടനം ചെയ്തു

  konnivartha.com: അരുവാപ്പുലം ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഓണചന്ത പ്രസിഡന്റ് രേഷ്മ മറിയം റോയി ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍പേര്‍സന്‍ വി ശ്രീകുമാര്‍ അധ്യക്ഷനായി. പഞ്ചായത്തിലെ വിവിധ കുടുംബശ്രീ, കര്‍ഷക യൂണിറ്റ് തയാറാക്കിയ കാര്‍ഷിക വിഭവങ്ങളും ഭക്ഷ്യഉല്‍പന്നങ്ങളും ഓണചന്തയില്‍... Read more »