ഇനി രണ്ടുദിനംകൂടി; ജനകീയമായി എന്റെ കേരളം

ജനങ്ങള്‍ ഏറ്റെടുത്ത, ജനങ്ങളുടെ മേള ഇനി രണ്ട് ദിവസംകൂടി… രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ജില്ലാ സ്‌റ്റേഡിയത്തില്‍ നടക്കുന്ന എന്‍െ കേരളം പ്രദര്‍ശന വിപണന മേള ഇതിനകം ജനകീയമായിക്കഴിഞ്ഞു. കഴിഞ്ഞ 11ന് ആരംഭിച്ച മേള 17ന് അവസാനിക്കും. പതിവ് രീതിയില്‍നിന്നും... Read more »