ഇന്ന് ആയില്യം :നാഗ പൂജയ്ക്ക് കാവുകളും ക്ഷേത്രങ്ങളും ഒരുങ്ങി

  എല്ലാ മാസവും ആയില്യം നാളിൽ കാവുകളിലും ക്ഷേത്രങ്ങളിലും തറവാടുകളിലും നാഗപൂജയും നൂറും പാലും വഴിപാടുകളും നടത്താറുണ്ടെങ്കിലും ആയില്യ പൂജയക്ക് ഏറ്റവും ശ്രേഷ്ഠം കന്നിമാസത്തിലാണ്.പണ്ടുകാലം മുതലേ നാഗ ദൈവങ്ങളെ ആരാധിച്ചുവരുന്നുണ്ട്. പ്രത്യേകിച്ചും കേരളീയർ. മിക്ക തറവാടുകളിലും നാഗരുടെ പ്രതിഷ്ഠയും സന്ധ്യയ്ക്കുള്ള വിളക്ക് തെളിയിക്കലും പതിവാണ്.... Read more »