ഓമല്ലൂരിലെ പാടശേഖരങ്ങള്‍ വീണ്ടും കതിരണിയും; വിത്തു വിതച്ചു

  പത്തനംതിട്ട ഓമല്ലൂര്‍ ആറ്റരികം വാര്‍ഡിലെ കുമ്പിക്കല്‍ ഏലാ, കിഴക്കേ മുണ്ടകന്‍ പാടശേഖരങ്ങള്‍ വീണ്ടും നെല്‍കൃഷിയിലേക്ക്. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ഓമല്ലൂര്‍ പഞ്ചായത്തിന്റെ സഹായത്തോടെ 10 ഹെക്ടറും സംസ്ഥാന കൃഷി വകുപ്പിന്റെ സഹായത്തോടെ 15 ഹെക്ടറും ഉള്‍പ്പെടെ മൊത്തം 25 ഹെക്ടര്‍( 62... Read more »