ഓമല്ലൂര്‍  കുടുംബശ്രീ സിഡിഎസിന്റെ ആഭിമുഖ്യത്തില്‍  ലഹരി വിരുദ്ധ കാമ്പയിന്‍ നടത്തി

  konnivartha.com : ഓമല്ലൂര്‍ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ ആഭിമുഖ്യത്തില്‍ ബാലസഭ കുട്ടികള്‍ക്കായി നടത്തിയ ലഹരി വിരുദ്ധ കാമ്പയിന്‍ എക്സൈസ് ഓഫീസര്‍ ഹരി കുമാര്‍ ഉദ്ഘാടനം ചെയ്തു. സിഡിഎസ് ചെയര്‍പേഴ്സണ്‍ കെ.എന്‍ അമ്പിളി അധ്യക്ഷത വഹിച്ചു. ബോധവത്കരണ ക്ലാസ് സിവില്‍ എക്സൈസ് ഓഫീസര്‍... Read more »