ഓമല്ലൂര്‍ മല്ലപ്പള്ളി കോട്ട കുടിവെള്ള പദ്ധതി മന്ത്രി ഉദ്ഘാടനം ചെയ്തു

  ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ ഐമാലി വെസ്റ്റിലെ മല്ലപ്പള്ളി കോട്ട കുടിവെള്ള പദ്ധതിയിലൂടെ യാഥാര്‍ത്ഥ്യമായത് നാടിന്റെ ദീര്‍ഘകാലത്തെ ആവശ്യമാണെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മല്ലപ്പള്ളി കോട്ട കുടിവെള്ള പദ്ധതി, അംബേദ്കര്‍ നഗര്‍ സാംസ്‌കാരിക നിലയം എന്നിവയുടെ ഉദ്ഘാടനം പറയനാലി എന്‍എസ്എസ് കരയോഗ അങ്കണത്തില്‍ നിര്‍വഹിക്കുകയായിരുന്നു... Read more »