കണ്‍സ്യൂമര്‍ഫെഡിന്‍റെ സ്‌കൂള്‍ മാര്‍ക്കറ്റ് പ്രവര്‍ത്തനം ആരംഭിച്ചു

  konnivartha.com: കണ്‍സ്യൂമര്‍ഫെഡിന്റെ സ്‌കൂള്‍ മാര്‍ക്കറ്റ് കളക്ടറേറ്റില്‍ താഴത്തെ നിലയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. അഡീഷണന്‍ ജില്ലാ മജിസ്‌ട്രേറ്റ് ജി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ത്രിവേണി നോട്ട് ബുക്കുകള്‍, കമ്പിനികളുടെ ബാഗുകള്‍,കമ്പനി കുടകള്‍ക്കൊപ്പം കുടുംബശ്രീ സംരഭമായ മാരാരി കുടകളും അടക്കം കുട്ടികള്‍ക്ക് ആവശ്യമായ എല്ലാ... Read more »
error: Content is protected !!