കപ്പലണ്ടി കഴിക്കുന്നത്കൊണ്ടുള്ള എട്ട് ഗുണങ്ങള്‍

എന്തൊക്കെ ആരോഗ്യഗുണങ്ങളാണ് കപ്പലണ്ടി കഴിയ്ക്കുന്നതിലൂടെ ഉണ്ടാവുന്നത് എന്ന് നോക്കാം. നിലക്കടലയില്‍ ആവശ്യമുള്ളത്രയും അയണ്‍, കാത്സ്യം, സിങ്ക് എന്നിവ സമൃദ്ധമായി തന്നെ അടങ്ങിയിരിക്കുന്നു. ശാരീരിക ശക്തി വര്‍ദ്ധിപ്പിക്കുന്നതിന് ആവശ്യമായ വിറ്റാമിന്‍ ഇയും ബി6ഉം ധാരാളമായി അടങ്ങിയിട്ടുണ്ട്. നിലക്കടലയുടെ പ്രധാനപ്പെട്ട് എട്ട് ഗുണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. 1.... Read more »
error: Content is protected !!