konnivartha.com : കോന്നി കരിമാന്തോട് സെന്റ് തോമസ് മലങ്കര സുറിയാനി കത്തോലിക്കാപ്പള്ളിയുടെ സ്വര്ഗ്ഗീയ മദ്ധ്യസ്ഥനായ വിശുദ്ധ തോമാശ്ലീഹായുടെ പെരുന്നാള് 2023 ഏപ്രില് 8 മുതല് 16 വരെ നടക്കും . 2023 ഏപ്രില് 13, വ്യാഴം 5.30 പി.എം. : സന്ധ്യാനമസ്ക്കാരം, വിശുദ്ധ കുര്ബാന കാര്മ്മികന് : റവ. ഫാ. തോമസ് ചെറുതോട് (ഇടവക വൈദികന്) നവീകരണധ്യാനം നയിക്കുന്നത് : ശ്രീ. സി.ജി.തോമസ് (റിട്ട. പി.എസ്.സി. ജോയിന്റ് സെക്രട്ടറി) 2023 ഏപ്രില് 14, വെള്ളി 5.30 പി.എം. : സന്ധ്യാനമസ്ക്കാരം, വിശുദ്ധ കുര്ബാന കാര്മ്മികന് : റവ. ഫാ. വര്ഗ്ഗീസ് മാത്യൂ കാലായില് വടക്കേതില് (കറസ്പോണ്ടന്റ്, പത്തനംതിട്ട രൂപത) നവീകരണധ്യാനം നയിക്കുന്നത് : ശ്രീ. സി.ജി.തോമസ് (റിട്ട. പി.എസ്.സി. ജോയിന്റ് സെക്രട്ടറി) 2023 ഏപ്രില് 15, ശനി 6.00 പി.എം. : സന്ധ്യാനമസ്ക്കാരം ജപമാല പ്രദക്ഷണം…
Read More