Trending Now

കലഞ്ഞൂര്‍ തോട്ടിലെ അപകടസ്ഥിതി ജില്ലാ കളക്ടര്‍ വിലയിരുത്തി

    konnivartha.com : പ്രവേശനോത്സവത്തില്‍ പങ്കെടുത്ത് കുട്ടികളോടോപ്പം പാട്ടു പാടാന്‍ മാത്രം കലഞ്ഞൂര്‍ ഗവ. എല്‍പി സ്‌കൂളില്‍ എത്തിയതായിരുന്നില്ല ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍. സ്‌കൂളിന്റെ അരികിലൂടെ ഒഴുകുന്ന തോട്ടില്‍ രൂപപ്പെട്ട കുഴിയുടെ അപകടസ്ഥിതി വിലയിരുത്തുന്നതിനു കൂടിയാണ് കളക്ടര്‍ എത്തിയത്. വിദ്യാര്‍ഥികള്‍ക്ക്... Read more »
error: Content is protected !!