കുടിവെള്ളം കിട്ടാത്തതിൽ കോന്നി വാട്ടർ അതോറിറ്റിയിൽ പ്രതിക്ഷേധം

  konnivartha.com : പ്രമാടം ഗ്രാമ പഞ്ചായത്തിൽ കുടിവെള്ള ക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റെ നവനിത്ത് എൻ ന്‍റെ നേതൃത്വത്തിൽ ജനപ്രതിനിധികൾ കോന്നി വാട്ടർ അതോറിട്ടി ഓഫീസ് ഉപരോധിച്ചു. ഉപരോധ സമരം പഞ്ചായത്ത് പ്രസിഡന്റെ എൻ നവനിത്ത് ഉദ്ഘാടനം ചെയ്തു ഗ്രാമ... Read more »
error: Content is protected !!