കൂടലില്‍ പേപ്പട്ടി ആക്രമണത്തില്‍ ആറോളം പേര്‍ക്ക് പരുക്ക്: പേപ്പട്ടിയെ ജീപ്പ് ഉപയോഗിച്ച് ഇടിച്ചു കൊന്നു

  konnivartha.com : കൂടലില്‍ പേപ്പട്ടി ആക്രമണത്തില്‍ ആറോളം പേര്‍ക്ക് പരുക്ക്. ചൊവ്വാഴ്ച രാവിലെ ജങ്ഷനില്‍ ബസ് കാത്തു നിന്ന കൂടല്‍ എസ്.എന്‍ യു.പി സ്‌കൂളിന് സമീപം താമസിക്കുന്ന പങ്കജത്തിനെയാണ് ആദ്യം പേപ്പട്ടി കടിച്ചത്. തുടര്‍ന്ന് ഇടത്തറ മുതല്‍ ഗാന്ധി ജംഗ്ഷന്‍ വരെ റോഡില്‍... Read more »