കേരളത്തിലെ രണ്ടാമത്തെ ഗിഫ്റ്റ് ഹാച്ചറി പന്നിവേലിച്ചിറയില്‍ തുടങ്ങി

  പത്തനംതിട്ട ജില്ലയിലെ മത്സ്യകര്‍ഷകര്‍ക്ക് ആവശ്യമായ ഗുണനിലവാരമുള്ള മത്സ്യകുഞ്ഞുങ്ങളെ ലഭ്യമാക്കാന്‍ സംസ്ഥാന സര്‍ക്കാരിനായെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിഅമ്മ പറഞ്ഞു. പത്തനംതിട്ട ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയം, പന്നിവേലിച്ചിറ ഓഫീസ് സമുച്ചയം, ഫിഷറീസ് എക്‌സ്റ്റെന്‍ഷന്‍ കം ട്രെയിനിംഗ് സെന്റര്‍, അക്വാട്ടിക് ആനിമല്‍ ഹെല്‍ത്ത്... Read more »