കോന്നി ഇക്കോ ടൂറിസം: കാഴ്ചകളിലേക്ക് ഇനിയെങ്കിലും മിഴി  തുറക്കുക

konnivartha.com: കോടമഞ്ഞിൽ മൂടിപ്പുതച്ച് മേഘപാളികളെ തൊട്ടുരുമ്മിയുറങ്ങുന്ന മലനിരകൾ. ഉള്ളം കുളിർപ്പിക്കുന്ന തണുത്ത കാറ്റ്. മഞ്ഞ് പുതപ്പിനെ വകഞ്ഞു മാറ്റി പുറത്തേക്ക് തെറിക്കുന്ന നേർത്ത സൂര്യവെളിച്ചപ്പൊട്ടുകൾ. കിഴക്കൻ മലയോരത്തേക്ക് വിനോദസഞ്ചാരികളെ മാടി വിളിക്കുകയാണ് നമ്മുടെ കോന്നി അരുവാപ്പുലം കൊക്കാത്തോട്‌ കാട്ടാത്തി പാറ എങ്കിലും വനം വകുപ്പിന്‍റെ... Read more »

കോന്നി അരുവാപ്പുലം കൊക്കാത്തോട്ടില്‍ കാട്ടാനകൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചു

  konnivartha.com : കോന്നി അരുവാപ്പുലം പഞ്ചായത്തിലെ കൊക്കാത്തോട് നെല്ലിക്കാപ്പാറ നാലാം വാർഡ് കോട്ടാംപാറയില്‍ കല്ലിചേത്ത് സാമുവലിന്‍റെ പുരയിടത്തിൽ കാട്ടാന ഇറങ്ങി 700 ല്‍പരം വാഴകളും റബർ മരങ്ങളും നശിപ്പിച്ചു . വിളവ്‌ എത്തിയതും അല്ലാത്തതുമായ വാഴകള്‍ ആണ് വ്യാപകമായി ചവിട്ടി നശിപ്പിച്ചത് .... Read more »