Trending Now

ഗജരാജന്‍ ഓമല്ലൂര്‍ മണികണ്ഠന്‍(55 )ചരിഞ്ഞു

konnivartha.com: കോന്നി ആനക്കൂട്ടിലെ അഞ്ചു വയസ്സുകാരന്‍ കൊച്ചയ്യപ്പന്‍ ചരിഞ്ഞതിന് പിന്നാലെ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന് കീഴിലെ ഓമല്ലൂര്‍ രക്തകണ്ഠസ്വാമി ക്ഷേത്രത്തിലെ ഗജരാജന്‍ ഓമല്ലൂര്‍ മണികണ്ഠനും (55 ) ചരിഞ്ഞു. രക്തകണ്ഠദാസന്‍ ഗജരൗദ്ര കേസരിയെന്നാണ് മണികണ്ഠനെ വിശേഷിപ്പിച്ചിരുന്നത്. എരണ്ടക്കെട്ടിനെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം.1973-ൽ ചലച്ചിത്ര നടി കെ... Read more »
error: Content is protected !!