Trending Now

കോന്നി എലിയറക്കല്‍ മുതല്‍ എട്ടാംകുറ്റി വരെ റോഡില്‍ പച്ചമണ്ണ് :യാത്രികര്‍ സൂക്ഷിക്കുക

  konnivartha.com: കോന്നി എലിയറക്കല്‍ മുതല്‍ വകയാര്‍  എട്ടാംകുറ്റി വരെ റോഡില്‍ പച്ചമണ്ണ് വീഴുന്നു . മണ്ണടിയ്ക്കുന്ന വാഹനങ്ങളില്‍ നിന്നുമാണ് പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാന പാതയിലെ കോന്നി എലിയറക്കല്‍ മുതല്‍ എട്ടാംകുറ്റി വരെയാണ് അപകടകരമാകുന്ന നിലയില്‍ പച്ചമണ്ണ് വീഴുന്നത്. ഇത് ഇരുചക്ര വാഹന യാത്രികര്‍ക്ക്... Read more »
error: Content is protected !!