കോന്നി കരിയാട്ടം: ആഗസ്റ്റ് 20 മുതല്‍ സെപ്റ്റംബര്‍ മൂന്നു വരെ കോന്നിയില്‍ നടക്കും

  konnivartha.com: ടൂറിസം വികസനം മുന്‍നിര്‍ത്തി ഓഗസ്റ്റ് 20 മുതല്‍ സെപ്റ്റംബര്‍ മൂന്നു വരെ 15 ദിവസം ‘കോന്നി കരിയാട്ടം’ എന്ന പേരില്‍ ടൂറിസം എക്‌സ്‌പോ നടക്കുമെന്ന് അഡ്വ. കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. കാട് ടൂറിസം സഹകരണ സംഘവും, ടൂറിസം വകുപ്പും, വിവിധ... Read more »