കോന്നി കേന്ദ്രീകരിച്ച് വിദേശ രാജ്യങ്ങളിലേക്ക് മയക്ക് മരുന്നുകള്‍ കടത്തല്‍ എന്ന് പരാതി

  konnivartha.com : പത്തനംതിട്ട ജില്ലയിലെ കോന്നി കേന്ദ്രീകരിച്ച് യുവാക്കളെ സംഘടിപ്പിച്ചു കൊണ്ട് വിദേശ രാജ്യങ്ങളിലേക്ക് മയക്ക് മരുന്നുകള്‍ കടത്തുന്ന സംഘം പ്രവര്‍ത്തിക്കുന്നതായി സൂചന . സംഘത്തലവനെക്കുറിച്ച് സംസ്ഥാന പോലീസ് മേധാവിയ്ക്ക് ലഭിച്ച പരാതി പോലീസ് ഗൌരവകരമായി അന്വേഷിച്ചില്ല എന്നും പരാതിഅയച്ച പ്രവാസി മലയാളിയില്‍... Read more »
error: Content is protected !!