കോന്നി ടൗണിലെ ഗതാഗത കുരുക്ക് നിയന്ത്രിക്കുന്നതിന് തീരുമാനം

  konnivartha.com : ശബരിമല തീർത്ഥാടനത്തോട് അനുബന്ധിച്ചു കോന്നി ടൗണിലെ ഗതാഗത കുരുക്കു നിയന്ത്രിക്കുന്നതിന് വേണ്ടി കോന്നി ഗ്രാമ പഞ്ചായത്തിന്‍റെ നേതൃത്വത്തിൽ ഗതാഗത ഉപദേശക സമിതി യോഗം ചേര്‍ന്നു . ടൗൺ കേന്ദ്രീകരിച്ചു നാല് റോഡിലും അമ്പതു മീറ്റർ ചുറ്റളവിൽ പാർക്കിംഗ് പൂർണ്ണമായി നിരോധിക്കുവാനും,... Read more »