കോന്നി താലൂക്ക് വികസന സമിതി യോഗം നവംബര്‍ ഒന്നിന്

  konnivartha.com; കോന്നി താലൂക്ക് വികസന സമിതി യോഗം നവംബര്‍ ഒന്ന് രാവിലെ 11ന് കോന്നി താലൂക്ക് ഓഫീസില്‍ ചേരും.

Read More

കോന്നി താലൂക്ക് വികസന സമിതി പിരിച്ചു വിടണം:വിജിൽ ഇന്ത്യ മൂവ്മെൻ്റ്

  konnivartha.com: കോന്നി താലൂക്ക് വികസന സമിതി പിരിച്ചു വിടണം എന്ന് വിജിൽ ഇന്ത്യ മൂവ്മെൻ്റ് ജില്ലാ കൺവീനർ സലിൽ വയലാത്തല ആവശ്യം ഉന്നയിച്ചു . കോന്നിയിലെ പൊതുജനങ്ങളുടെ ആവശ്യങ്ങളും പരാതികളും ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരുമായി നേരിട്ട് ചർച്ച ചെയ്ത് തീരുമാനം എടുക്കുന്നതിനും, ജനക്ഷേമകരമായ പുതിയ പദ്ധതികൾക്ക് രൂപം കൊടുത്ത് നടപ്പിലാക്കുന്നതിനും, ഓരോ യോഗവും അതിനു മുൻപ് എടുത്ത തീരുമാനങ്ങൾ കാര്യക്ഷമായി നടപ്പിലാക്കിയെന്ന് ഉറപ്പുവരുത്തുന്നതിനും ലക്ഷ്യമിട്ട് പ്രവർത്തിക്കേണ്ട കോന്നി താലൂക്ക് വികസന സമിതി കൃത്യമായി യോഗം ചേരുന്നതിനോ എടുത്ത തീരുമാനങ്ങൾ യഥാസമയം നടപ്പിലാക്കുന്നതിനോ കഴിഞ്ഞ രണ്ട് വർഷമായി കഴിയാതെ വന്നിട്ടുള്ള സാഹചര്യത്തിലാണ് താലൂക്ക് വികസന സമിതി ഉടൻ പിരിച്ചുവിടണം എന്നുള്ള ആവശ്യം മുന്നോട്ടു വെച്ചത് .   ജനപ്രതിനിധികളും ഉദ്യോഗസ്ഥരും യോഗത്തിന് കൃത്യമായി എത്താതിരിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയും അഴിമതിയിലൂടെ പണം സമ്പാദിക്കാനും ജനങ്ങൾ അറിയേണ്ട കാര്യങ്ങൾ അവരിൽ…

Read More

കോന്നി താലൂക്ക് വികസന സമിതി യോഗം പ്രഹസനമായി മാറുന്നു

konnivartha.com: കോന്നി താലൂക്ക് വികസന സമിതി നാൾക്കുനാൾ ശുഷ്കിച്ച് ഉന്നയിക്കുന്ന ചോദ്യങ്ങൾക്ക് മറുപടി പറയേണ്ട ഗവൺമെൻറ് ഉദ്യോഗസ്ഥരുടെ അഭാവവും ജനപ്രതിനിധികളുടെ നിസ്സഹകരണവും മൂലം യോഗം പ്രഹസനമായി മാറുന്നു എന്ന് യോഗത്തില്‍ എത്തിയ രാഷ്ട്രീയ പ്രതിനിധികള്‍ പറയുന്നു . ഉന്നയിക്കുന്ന ചോദ്യങ്ങൾക്ക് ആറുമാസക്കാലമായാലും ഉത്തരവാദിത്തപ്പെട്ട വ്യക്തികളിൽ നിന്നും ഒരു മറുപടിയും ലഭ്യമല്ല. ആയതിനാൽ വികസന സമിതി മീറ്റിങ്ങുകൾ കൊണ്ട് കാര്യമാത്ര പ്രസക്തമായ ഒരു പ്രയോജനവും ഉണ്ടാവുന്നില്ല.ഇങ്ങനെ മാസം തോറും മീറ്റിംഗ് കൂടിയത് കൊണ്ട് എന്ത് കാര്യം .   കോന്നി താലൂക്ക് സഭ നിയന്ത്രിയ്ക്കുന്ന സര്‍ക്കാര്‍ ജീവനക്കാരന് പോലും ജനകീയ ചിന്ത ഇല്ല . യോഗത്തില്‍ പങ്കെടുക്കാത്ത കോന്നിയിലെ ഒരു വകുപ്പിനോട് പോലും നിലവില്‍ വിശദീകരണം നിയമപരമായി നല്‍കിയില്ല .നല്‍കി എങ്കില്‍ അതിന്‍റെ കോപ്പി മാധ്യമങ്ങള്‍ക്ക് നല്‍കിയില്ല . ജനങ്ങളെ പറ്റിയ്ക്കുന്ന പരിപാടിയായി വികസന സമിതി യോഗം മാറി…

Read More

കോന്നി താലൂക്ക് വികസന സമിതി യോഗം ഏപ്രില്‍ അഞ്ചിന്

konnivartha.com: കോന്നി താലൂക്ക് വികസന സമിതി യോഗം ഏപ്രില്‍ അഞ്ചിന് രാവിലെ 11ന് താലൂക്ക് ഓഫീസില്‍ ചേരും

Read More

കോന്നി താലൂക്ക് വികസന സമിതി യോഗം ജനുവരി നാലിന്

  konnivartha.com: കോന്നി താലൂക്ക് വികസന സമിതി യോഗം ജനുവരി നാലിന് രാവിലെ 11 ന് കോന്നി താലൂക്ക് ഓഫീസില്‍ ചേരും.

Read More

കോന്നി താലൂക്ക് വികസന സമിതി യോഗം യു ഡി എഫ് ബഹിഷ്കരിച്ചു

    konnivartha.com: കോന്നി താലൂക്ക് വികസന സമിതി യോഗം യു ഡി എഫ് ബഹിഷ്കരിച്ചു.കഴിഞ്ഞ ഓണത്തോടനുബന്ധമായി കോന്നി എം എല്‍ എ യുടെ നേതൃത്വത്തിൽനടത്തിയ കരിയാട്ടം ഫെസറ്റ്ന്റെ വരവ് ചിലവ് കണക്ക് സംബന്ധിച്ച് ചോദ്യം ഉണ്ടായതിന് ശേഷം താലൂക്ക് വികസന സമിതിയുടെ ഒരു യോഗത്തിലുംഎം എല്‍ എയോ അദ്ദേഹത്തിന്‍റെ പ്രതിനിധിയോ പങ്കെടുത്തിരുന്നില്ല എന്ന് യോ ഡി എഫ് അംഗങ്ങള്‍ ആരോപിച്ചു . കരിയാട്ടം സംബന്ധിച് പ്രധാനമായും നാല് ചോദ്യങ്ങളാണ് സഭയിൽ ഉണ്ടായത് . പഞ്ചായത്ത്‌ ലൈസൻസ് എടുത്തിരുന്നോ.?പഞ്ചായത്തിന് വിനോദ നികുതി എത്ര രൂപ നല്കി ?എത്ര പഞ്ചായത്തിൽ നിന്നും സംഭാവന ലഭിച്ചു ? കേരള സർക്കാരിന്റെ ഏതെല്ലാം വകുപ്പിൽ നിന്നും തുക അനുവദിച്ചു ?ആയത് എത്ര ? വരവ് -ചിലവ് കണക്കുകൾ ? എന്നാൽ ഈ ചോദ്യങ്ങൾ ഉന്നയിക്കപ്പെട്ടതിനു ശേഷം എം എല്‍ എ താലൂക്ക്…

Read More

കോന്നി താലൂക്ക് വികസന സമിതി യോഗം പ്രഹസനമാകുന്നു:പൊതു ജനത്തിന് പ്രവേശനം അനുവദിക്കണം

    konnivartha.com: ഉദ്യോഗസ്ഥ രാഷ്ട്രീയ ജന പ്രതിനിധികളുടെ നേതൃത്വത്തില്‍ കൂടുന്ന കോന്നി താലൂക്ക് വികസന സമിതി യോഗങ്ങള്‍ വെറും പ്രഹസനമായി മാറുന്നു . ചുമതല ഉള്ള വകുപ്പുകളില്‍ നിന്നും മറുപടി പറയേണ്ട ജീവനക്കാര്‍ സ്ഥിരമായി കമ്മറ്റിയില്‍ എത്തുന്നില്ല . താലൂക്ക് പരിധിയിലെ തദേശ സ്വയം ഭരണ വകുപ്പുകളിലെ അധ്യക്ഷന്‍മാര്‍ പോലും കൃത്യമായി യോഗത്തില്‍ എത്തുന്നില്ല . കഴിഞ്ഞ ദിവസം കൂടിയ യോഗത്തില്‍ അധ്യക്ഷനാകുവാന്‍ ഒടുവില്‍ ചിറ്റാര്‍ പഞ്ചായത്തിലെ പുതിയ അധ്യക്ഷനെ ചുമതല ഏല്‍പ്പിക്കേണ്ടി വന്നു . സ്ഥിരമായി യോഗത്തില്‍ എത്തിച്ചേരാത്ത സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് എതിരെ നടപടി സ്വീകരിക്കാന്‍ കോന്നി തഹസീല്‍ദാര്‍ക്ക് അധികാരം ഉണ്ട് എങ്കിലും നടപടി ഇല്ല . കോന്നി താലൂക്കിലെ വിവിധ വികസന വിഷയങ്ങള്‍ ആണ് ചര്‍ച്ച ചെയ്തു തീരുമാനം എടുക്കേണ്ട വികസന സമിതി യോഗത്തില്‍ പൊതു ജനത്തിന് പരാതി പറയാനോ അഭിപ്രായം പറയാനോ…

Read More

കോന്നി താലൂക്ക് വികസന സമിതി യോഗം മാര്‍ച്ച് നാലിന് ചേരും

  കോന്നി താലൂക്ക് വികസന സമിതി യോഗം മാര്‍ച്ച് നാലിന് രാവിലെ 11ന് കോന്നി താലൂക്ക് ഓഫീസില്‍ ചേരും. ബന്ധപ്പെട്ട എല്ലാ ഉദ്യോഗസ്ഥരും പങ്കെടുക്കണമെന്ന് കോന്നി തഹസീല്‍ദാര്‍ അറിയിച്ചു.

Read More

കോന്നി താലൂക്ക് വികസന സമിതി യോഗം ഫെബ്രുവരി നാലിന്

konnivartha.com : കോന്നി താലൂക്ക് വികസന സമിതി യോഗം ഫെബ്രുവരി നാലിന് രാവിലെ 11ന് കോന്നി താലൂക്ക് ഓഫീസില്‍ ചേരും. താലൂക്ക് തല  ഉദ്യോഗസ്ഥര്‍, ജില്ലാപഞ്ചായത്ത് അംഗങ്ങള്‍, ബ്ലോക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, നിയമസഭയില്‍ പ്രാതിനിധ്യമുളള രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍, പൊതുമേഖലാ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കണമെന്ന് കോന്നി തഹസില്‍ദാര്‍ അറിയിച്ചു.

Read More

കോന്നി താലൂക്ക് വികസന സമിതി യോഗം ജനുവരി ഏഴിന്

  konnivartha.com : കോന്നി താലൂക്ക് വികസന സമിതി യോഗം ജനുവരി ഏഴിന് രാവിലെ 11 ന് കോന്നി താലൂക്ക് ഓഫീസില്‍ ചേരും. താലൂക്ക് തല  ഉദ്യോഗസ്ഥര്‍, താലൂക്ക് പരിധിയിലെ ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, ബ്ലോക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, നിയമസഭയില്‍ പ്രാതിനിധ്യമുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍, താലൂക്ക് തലങ്ങളില്‍  ഉദ്യോഗസ്ഥരില്ലാത്ത വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍, വൈദ്യുതി ബോര്‍ഡ്, വാട്ടര്‍ അതോറിറ്റി, കെ.എസ്.ആര്‍.ടി.സി എന്നീ പൊതുമേഖലാ സ്ഥാപനങ്ങളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കണമെന്ന് തഹസില്‍ദാര്‍ അറിയിച്ചു.

Read More