konnivartha.com : സെപ്റ്റംബര്‍ മാസത്തെ കോന്നി താലൂക്ക് വികസന സമിതി യോഗം സെപ്റ്റംബര്‍ മൂന്നിന് രാവിലെ 11ന് താലൂക്ക് ഓഫീസില്‍ നടക്കും. യോഗത്തില്‍ നിയമസഭ പ്രാതിനിധ്യമുള്ള രാഷ്ട്രീയ കക്ഷികളുടെ പ്രതിനിധികളും പഞ്ചായത്ത് അധ്യക്ഷന്മാരും താലൂക്ക തല ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കണമെന്ന് കണ്‍വീനര്‍ അറിയിച്ചു
Read Moreടാഗ്: കോന്നി താലൂക്ക് വികസന സമിതി യോഗം
കോന്നി താലൂക്ക് വികസന സമിതി യോഗം ചേര്‍ന്നു
konnivartha.com : കോന്നി താലൂക്ക് വികസന സമിതി യോഗം ചേര്‍ന്നു . പുനലൂർ മൂവാറ്റുപുഴ റോഡ് നിർമാണം കോന്നി ടൗണിൽ ജൂലൈ 15 നു പൂർത്തികരിക്കണമെന്നും അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു. പഞ്ചായത്തുകൾ വാട്ടർ അതോറിറ്റിക്കും , കെ എസ് ഇ ബിക്കും ,തുക ഡിപ്പോസിറ്റ് ചെയ്ത പ്രവർത്തികൾ അടിയന്തിരമായി പൂർത്തീകരിക്കണമെന്ന് എം എൽ എ നിർദ്ദേശിച്ചു. കലഞ്ഞൂർ, കോന്നി, മൈലപ്ര മേഖലകളിൽ ലഹരി വസ്തുക്കൾ വ്യാപിക്കുന്നുണ്ടെന്ന പരാതിയിൽ എക്സൈസ്, പോലിസ് അധികൃതർ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് എം എൽ എ നിർദ്ദേശിച്ചു. അഥിതി തൊഴിലാളികളുടെ ക്രമസമാധാന അന്തരീക്ഷം തകർക്കുന്ന തരത്തിലുള്ള പ്രവർത്തികൾ ഉണ്ടെന്ന പരാതിയിൽ പോലിസ് കൂടുതൽ ശ്രദ്ധിക്കണം എന്ന് എം എൽ എ പറഞ്ഞു.രാത്രി സമയം പോലിസ് പെട്രോളിംഗ് ശക്തമാക്കണമെന്നും നിർദ്ദേശിച്ചു. ടിപ്പർ…
Read Moreകോന്നി താലൂക്ക് വികസന സമിതി യോഗം ജൂലൈ രണ്ടിന്
konnivartha.com : കോന്നി താലൂക്ക് വികസന സമിതിയുടെ യോഗം ജൂലൈ രണ്ടിന് രാവിലെ 11ന് കോന്നി താലൂക്കാഫീസില്‍ ചേരും. താലൂക്ക് തല ഉദ്യോഗസ്ഥര്‍, താലൂക്ക് പരിധിയില്‍ വരുന്ന ജില്ലാപഞ്ചായത്ത് അംഗങ്ങള്‍, ബ്ളോക്ക്- ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, നിയമസഭയില്‍ പ്രാതിനിധ്യമുളള രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍, താലൂക്ക് തലങ്ങളില്‍ ഉദ്യോഗസ്ഥരില്ലാത്ത വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍, വൈദ്യുതി ബോര്‍ഡ്, വാട്ടര്‍ അതോറിറ്റി, കെ.എസ്.ആര്.ടി.സി എന്നീ പൊതുമേഖലാ സ്ഥാപനങ്ങളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കണമെന്ന് താലൂക്ക് വികസന സമിതി കോന്നി തഹസീല്‍ദാര്‍ ആന്റ് കണ്‍വീനര്‍ അറിയിച്ചു.
Read Moreകോന്നി താലൂക്ക് വികസന സമിതി യോഗം നാലിന്
konnivartha.com : കോന്നി താലൂക്ക് വികസന സമിതി യോഗം ജൂണ്‍ നാലിന് രാവിലെ 11 ന് കോന്നി താലൂക്ക് ഓഫീസില്‍ ചേരും. ഈ യോഗത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുക്കണമെന്ന് കോന്നി തഹസില്‍ദാര്‍ അറിയിച്ചു.
Read Moreകോന്നി താലൂക്ക് വികസന സമിതി യോഗം ചേർന്നു: കുടിവെള്ള വിതരണം കാര്യക്ഷമമായി നടത്തണമെന്ന് എം എൽ എ നിർദേശം നൽകി
konnivartha.com :അഡ്വ കെ യു ജനീഷ് കുമാർ എം എൽ എ യുടെ അധ്യക്ഷതയിൽ കോന്നി താലൂക് ഓഫീസിൽ താലൂക് വികസന സമിതി യോഗം ചേർന്നു..കെ എസ് ടി പി റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ടു കുടിവെള്ള വിതരണം മുടങ്ങുന്നത് അടിയന്തിരമായി പരിഹരിക്കണമെന്ന് എം എൽ എ പറഞ്ഞു. പൊതുമരാമത്ത് വകുപ്പിന്റെ കീഴിലെ കോന്നി ചന്ദനപ്പള്ളി റോഡിലെ വള്ളിക്കോട് ഭാഗം, പൂങ്കാവ് പത്തനംതിട്ട റോഡിലെ മറൂർ ഭാഗം എന്നിവിടങ്ങളിൽ റോഡിന്റെ അതിർത്തി നിർണയിക്കുവാൻ ഉള്ള ഭാഗം സർവേ ഉദ്യോഗസ്ഥർ രണ്ടു ദിവസം കൊണ്ട് പൂർത്തീകരിക്കണമെന്ന് തഹസീൽദാർക്ക് നിർദേശം നൽകി. കോന്നി ചന്ദനപ്പള്ളി റോഡിൽ വള്ളിക്കോട് ഭാഗത്തുള്ള നിർമാണപ്രവർത്തികൾ അടിയന്തിരമായി പൂർത്തീകരിക്കാൻ പൊതുമരാമത്ത് അസിസ്റ്റന്റ് എഞ്ജ്നീയറെ ചുമതലപ്പെടുത്തി. വള്ളിക്കോട് കൈപ്പട്ടൂർ റോഡിൽ വാട്ടർ അതോറിറ്റിയുടെ ട്രീറ്റ്മെന്റ്പ്ലാന്റിൽ നിന്നും പുറം തള്ളുന്ന വെള്ളം തൃക്കോവിൽ അമ്പലത്തിനു പുറകു വശത്തു കൂടി…
Read Moreകോന്നി താലൂക്ക് വികസന സമിതിയോഗം (ജനുവരി 6)
KONNIVARTHA.COM : കോന്നി താലൂക്ക് വികസന സമിതിയുടെ ജനുവരി മാസത്തിലെ യോഗം (ജനുവരി 6) രാവിലെ 11ന് കോന്നി താലൂക്ക് ഓഫീസില്‍ ചേരും. താലൂക്ക് തല ഉദ്യോഗസ്ഥര്‍, താലൂക്ക് പരിധിയില്‍ വരുന്ന ജില്ലാപഞ്ചായത്ത് അംഗങ്ങള്‍,ബ്ളോക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, നിയമസഭയില്‍ പ്രാതിനിധ്യമുളള രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍,താലൂക്ക് തലങ്ങളില്‍ ഉദ്യോഗസ്ഥരില്ലാത്ത വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍,വൈദ്യുതിബോര്‍ഡ്,വാട്ടര്‍ അതോറിറ്റി,കെ.എസ്.ആര്.ടി.സി എന്നീ പൊതുമേഖലാസ്ഥാപനങ്ങളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കണമെന്ന് കോന്നി തഹസീല്‍ദാര്‍ അറിയിച്ചു.
Read Moreകോന്നി താലൂക്ക് വികസന സമിതി യോഗം ജനുവരി ആറിന്
konni vartha.com : കോന്നി താലൂക്ക് വികസന സമിതി യോഗം ജനുവരി ആറിന് രാവിലെ 11ന് കോന്നി താലൂക്ക് ഓഫീസില്‍ ചേരും. ബന്ധപ്പെട്ട ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുക്കണമെന്ന് കോന്നി തഹസീല്‍ദാര്‍ അറിയിച്ചു.
Read Moreകോന്നി താലൂക്ക് വികസന സമിതി യോഗം 7ന്
കോന്നി വാര്‍ത്ത : നാളെ(ജനുവരി 7 വ്യാഴം) രാവിലെ 10.30ന് കോന്നി താലൂക്ക് ഓഫീസില്‍ ചേരാനിരുന്ന കോന്നി താലൂക്ക്തല വികസന സമിതി യോഗം ഉച്ചയ്ക്ക് രണ്ടിന് ചേരുമെന്ന് കോന്നി തഹസില്‍ദാര്‍ അറിയിച്ചു. താലൂക്ക്തല ഉദ്യോഗസ്ഥര്‍, താലൂക്ക് പരിധിയില്‍ വരുന്ന ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, ബ്ലോക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, നിയമസഭയില്‍ പ്രാതിനിധ്യമുളള രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍, താലൂക്ക് തലത്തില്‍ ഉദ്യോഗസ്ഥരില്ലാത്ത വകുപ്പുകളിലെ ജില്ലതല ഉദ്യോഗസ്ഥര്‍, വൈദ്യുതി ബോര്‍ഡ്, വാട്ടര്‍ അതോറിറ്റി, കെഎസ്ആര്‍ടിസി തുടങ്ങിയവയുടെ ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കണം.
Read Moreകോന്നി താലൂക്ക് വികസന സമിതി യോഗം
കോന്നി താലൂക്ക് വികസന സമിതി യോഗം ഈ മാസം ഏഴിന് കോന്നി വാര്‍ത്ത : കോന്നി താലൂക്ക് തല വികസന സമിതിയുടെ ജനുവരി മാസത്തെ യോഗം ഈ മാസം ഏഴിന് രാവിലെ 10.30 ന് കോന്നി താലൂക്ക് ഓഫീസില്‍ ചേരും. താലൂക്ക് തല ഉദ്യോഗസ്ഥര്‍, താലൂക്ക് പരിധിയില്‍ വരുന്ന ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, ബ്ലോക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, നിയമസഭയില്‍ പ്രാതിനിധ്യമുളള രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍, താലൂക്ക് തലത്തില്‍ ഉദ്യോഗസ്ഥരില്ലാത്ത വകുപ്പുകളിലെ ജില്ലതല ഉദ്യോഗസ്ഥര്‍, വൈദ്യുതി ബോര്‍ഡ്, വാട്ടര്‍ അതോറിറ്റി, കെഎസ്ആര്‍ടിസി തുടങ്ങിയവയുടെ ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കണമെന്ന് കോന്നി തഹസില്‍ദാര്‍ അറിയിച്ചു. ഫോണ്‍ : 0468 2240087, ഇ മെയില്‍- [email protected]
Read More