കോന്നി പഞ്ചായത്തിൽ കുടിവെള്ള വിതരണ ടെണ്ടർ റദാക്കി 

  വേനൽ കടുത്തിട്ടും കോന്നി പഞ്ചായത്തിൽ കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശങ്ങളിൽ കുടിവെള്ള വിതരണം തുടങ്ങിയില്ല. കുടിവെള്ളം വിതരണം ചെയ്യാൻ ടെണ്ടർ ക്ഷണിച്ചു എങ്കിലും നിസാര കാരണങ്ങൾ നിരത്തി ടെണ്ടർ റദാക്കി എന്ന് അറിയുന്നു. രണ്ട് പേരാണ് കുടിവെള്ളം വിതരണം ചെയ്യാൻ ടെണ്ടർ നൽകിയത്.... Read more »