കോന്നി പാറമട ദുരന്തത്തിൽ മരിച്ച രണ്ടാമത്തെ ആളുടെ മൃതദേഹം കണ്ടെത്തി

  പത്തനംതിട്ട കോന്നി പയ്യനാമൺ ചെങ്കുളം പാറമട അപകടത്തിൽപ്പെട്ട രണ്ടാമത്തെ ആളുടെ മൃതദേഹം കണ്ടെത്തി. മൃതദേഹം തകര്‍ന്ന ജെ സി ബിയുടെ കാബിനിനുള്ളിൽ കുടുങ്ങിയ നിലയിൽ ആണ് പുറത്തെടുക്കാനുള്ള ശ്രമങ്ങൾ തുടരുന്നു. ലോംഗ് ബൂം എക്‌സ്‌കവേറ്റർ ഉപയോഗിച്ച് വലിയ പാറകള്‍ നീക്കം ചെയ്തു . Read more »