കോന്നി പുളിമുക്ക് ഭാഗത്തും മോഷ്ടാക്കള്‍ : വാതിൽ തുറന്ന് മോഷണം

  konnivartha.com : കോന്നി പുളിമുക്ക് ഭാഗത്ത് വീടിൻ്റെ സ്റ്റയർകെസ് വാതിൽ തുറന്ന് മോഷണം. കോന്നി പുളിമുക്ക് ചെറിയ പനം തോട്ടത്തിൽ തങ്കമണിയുടെ വീട്ടിലാണ്  മോഷണം നടന്നത്.   വെളുപ്പിനെ  മൂന്ന് അമ്പതിന് സ്റ്റെയർ കേസ് വാതിൽ വഴി അകത്ത് കയറിയ കള്ളൻ തങ്കമണിയുടെ... Read more »
error: Content is protected !!