കോന്നി മെഡിക്കൽ കോളേജിൽ ആധുനിക എക്സറേ യൂണിറ്റ് കമ്മീഷൻ ചെയ്തു

  കോന്നി വാര്‍ത്ത ഡോട്ട് കോം : ഗവ.മെഡിക്കൽ കോളേജിൽ ആധുനിക സൗകര്യങ്ങളോടുകൂടിയ എക്സ് റേ സംവിധാനം നിലവിൽ വന്നു. അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ എക്സ് റേ യൂണിറ്റിന്‍റെ കമ്മീഷനിംഗ് നിർവ്വഹിച്ചു.അരുവാപ്പുലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് രേഷ്മ മറിയം റോയി അധ്യക്ഷത വഹിച്ചു. എം.എൽ.എയുടെ... Read more »

കോന്നി മെഡിക്കൽ കോളേജിൽ കിടത്തി ചികിത്സ: ഉന്നതതല യോഗം

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി ഗവൺമെന്‍റ് മെഡിക്കൽ കോളേജിൽ കിടത്തി ചികിത്സ ആരംഭിക്കുന്നതു സംബന്ധിച്ച് തീരുമാനമെടുക്കാൻ ജനുവരി 5ന് വൈകിട്ട് 5 മണിയ്ക്ക് തിരുവനന്തപുരത്ത് ആരോഗ്യ മന്ത്രി കെ.കെ.ശൈലജ ടീച്ചറിന്‍റെ ചേംബറിൽ ഉന്നതതല യോഗം ചേരുമെന്ന് അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ... Read more »

കോന്നി മെഡിക്കൽ കോളേജിൽ രണ്ട് ഒ.പി.കൂടി തുടങ്ങി

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ ഒ.പി. വിഭാഗത്തിൽ ശിശുരോഗ വിഭാഗവും മനോരോഗ വിഭാഗവും തുടങ്ങി.ശിശുരോഗവിഭാഗം ബുധനും ശനിയും മനോരോഗവിഭാഗം ശനിയാഴ്ചയും പ്രവർത്തിക്കും.ഫിസിഷ്യന്റെ സേവനം എല്ലാ ദിവസവും ലഭിക്കും . അസ്ഥിരോഗ ചികിത്സ ചൊവ്വയും വ്യാഴവും ഉണ്ടാകും... Read more »

കോന്നി മെഡിക്കൽ കോളേജിൽ ഓങ്കോളജി വിഭാഗം ആരംഭിക്കണം

കോന്നി വാര്‍ത്ത :കോന്നി   ഗവ മെഡിക്കൽ കോളേജിൽ ഓങ്കോളജി വിഭാഗം ആരംഭിക്കണമെന്ന് ജീവനം കാൻസർ സൊസൈറ്റി സംസ്ഥാന എക്സിക്യൂട്ടീവ് അധികാരികളോടാവശ്യപ്പെട്ടു. കോവിഡ് കാലഘട്ടത്തിൽ അർബുദ രോഗികൾ ചികിൽസയ്ക്കും സർട്ടിഫിക്കറ്റിനും വളരെ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നു. കോന്നി മെഡിക്കൽ കോളേജിൽ ശക്തമായ ഓങ്കോളജി വിഭാഗം ആരംഭിച്ചാൽ പത്തനംതിട്ട... Read more »

കോന്നി മെഡിക്കൽ കോളേജിൽ ഒഴിവുള്ള തസ്തികകളിൽ ഉടന്‍ നിയമനം

  കോന്നി: കോന്നി ഗവ മെഡിക്കൽ കോളേജിന്‍റെ രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തനങ്ങൾക്കുള്ള പദ്ധതി ഒക്ടോബർ മാസത്തിൽ ചേരുന്ന കിഫ്ബി ബോര്‍ഡിന്‍റെ പരിഗണനയ്ക്കായി സമർപ്പിക്കാൻ ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ നടത്തിയ യോഗത്തിൽ തീരുമാനമായതായി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു. 338.5 കോടി രൂപയുടെ പദ്ധതിയാണ് രണ്ടാം... Read more »

കോന്നി മെഡിക്കൽ കോളേജിൽ പിൻവാതിൽ നിയമനം നടത്താൻ ശ്രമം

കോന്നി മെഡിക്കൽ കോളേജിൽ പിൻവാതിൽ നിയമനം നടത്താൻ ശ്രമം   : കോന്നി ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി മെഡിക്കൽ കോളേജ് പ്രവർത്തനം ആരംഭിക്കുന്നതിന് മുന്നോടിയായി പിൻവാതിൽ നിയമനങ്ങൾ നടത്തുന്നതിന്പ്രവർത്തനങ്ങൾ നടക്കുന്നതായി കോന്നി ബ്ളോക്ക് കോണ്‍ഗ്രസ് കമ്മറ്റി അറിയിച്ചു... Read more »