കോന്നി വകയാർ പുതുമന വീട്ടിൽ ശരത് രാജേന്ദ്രൻ (35) അന്തരിച്ചു

  കോന്നി വകയാർ പുതുമന വീട്ടിൽ പരേതനായ രാജേന്ദ്രൻ്റെയും, പ്രസന്നയുടെയും മകൻ ശരത് രാജേന്ദ്രൻ (35) അന്തരിച്ചു. സംസ്കാരം പിന്നീട്. സഹോദരൻ. സാഗർ ഭാര്യ.ഓമല്ലൂർ കാർത്തിക വീട്ടിൽ സൗമ്യ Read more »
error: Content is protected !!