കോന്നിയിൽ വാഹനാപകടം :യുവാവ് മരണപ്പെട്ടു 

Konnivartha. Com :കോന്നി പോലീസ് സ്റ്റേഷന് സമീപം ഇരു ചക്ര വാഹനങ്ങള്‍  തമ്മില്‍ കൂട്ടിയിടിച്ചു പരിക്ക് പറ്റി ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു. ഇന്നലെ രാത്രിയിൽ കോന്നി പോലീസ് സ്റ്റേഷന് സമീപം  ആണ് അപകടം. കോന്നി ഐരവൺ തോപ്പിൽ ലക്ഷം വീട് കോളനിയിൽ ഡി വൈ... Read more »