കോന്നിയില്‍ ലോട്ടറി വ്യവസായം പെരുകി : ഒറ്റ ഒന്നാം സമ്മാനം ഇല്ല

  konnivartha.com: കേരള സംസ്ഥാന ലോട്ടറി .ഭാഗ്യ അന്വേഷികള്‍ പെരുകി .ഒപ്പം കടകളുടെ എണ്ണവും . ദിനവും ഓരോ ഭാഗ്യശാലികളെ കണ്ടെത്തുന്ന സംസ്ഥാന ധനകാര്യ സ്ഥാപനം നടത്തുന്ന ഭാഗ്യക്കുറികളുടെ ഒന്നാം സമ്മാന ജേതാവിനെ ആരും അറിയുന്നില്ല .ഈ ലോട്ടറി സമ്മാനം എല്ലാം എവിടെ പോകുന്നു... Read more »
error: Content is protected !!