കോന്നിയില്‍ ശക്തമായ കാറ്റ് : പല ഭാഗത്തും നാശനഷ്ടം

  konnivartha.com: കോന്നിയില്‍ ഇന്ന് വെളുപ്പിനെയും വൈകിട്ടും ഉണ്ടായ ശക്തമായ കാറ്റില്‍ പലഭാഗത്തും നാശനഷ്ടം ഉണ്ടായി . മരങ്ങള്‍ ഒടിഞ്ഞു വീണ് വൈദ്യുത ലൈനുകളും പോസ്റ്റും തകര്‍ന്നു . അരുവാപ്പുലം പടപ്പക്കല്‍ ഭാഗത്ത്‌ വീടിനു മുകളില്‍ മരം വീണു വീടിനു നാശനഷ്ടം ഉണ്ടായി .... Read more »
error: Content is protected !!