കോമളം പാലം നിര്‍മാണത്തിനുള്ള ടെന്‍ഡറായി

കോമളം പാലത്തിന്റെ നിര്‍മാണത്തിനുള്ള ടെന്‍ഡറായതായി അഡ്വ. മാത്യു ടി. തോമസ് എംഎല്‍എ അറിയിച്ചു. പൊതുമരാമത്ത് പാലങ്ങള്‍ വിഭാഗം ആലപ്പുഴ സൂപ്രണ്ടിംഗ് എന്‍ജിനീയറാണ് ടെന്‍ഡര്‍ വിളിച്ചിരിക്കുന്നത്. 2021 ഒക്ടോബര്‍ മാസമുണ്ടായ പ്രളയത്തിലാണ് പാലത്തിന്റെ അപ്രോച്ച് റോഡ് തകര്‍ന്ന് പാലം ഗതാഗതയോഗ്യമല്ലാതായത്. എംഎല്‍എയും പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ... Read more »