ജീവ മരിയ ജോയ്  മേഖല പാസ്പോർട്ട് ഓഫീസറായി  ചുമതലയേറ്റു

  തിരുവനന്തപുരത്തെ പുതിയ റീജിയണൽ പാസ്‌പോർട്ട് ഓഫീസറായി ശ്രീമതി  ജീവ മരിയ ജോയ് ചുമതലയേറ്റു.  ഇന്ത്യൻ വിദേശകാര്യ  സർവീസ് 2016 ബാച്ചിലെ ഉദ്യോഗസ്ഥയായ അവർ നേരത്തെ   സ്പെയിനിലെ ഇന്ത്യൻ എംബസിയിൽ സെക്കൻഡ് സെക്രട്ടറിയായും ന്യൂഡൽഹിയിൽ വിദേശകാര്യ മന്ത്രാലയത്തിൽ അണ്ടർ സെക്രട്ടറിയായും  സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2022 ഒക്ടോബർ... Read more »
error: Content is protected !!