Trending Now

ജൈവകൃഷി ആരംഭിച്ചു

    കോന്നി വാര്‍ത്ത ഡോട്ട് കോം : ഇന്ത്യൻ സീനിയർ ചേംബർ കോന്നി ലീജിയന്റെ “നിങ്ങൾക്കൊപ്പം” പദ്ധതിയുടെ ഭാഗമായി ജൈവകൃഷി ആരംഭിച്ചു.വിഷരഹിത പച്ചക്കറി ആരോഗ്യത്തിനു അനിവാര്യം എന്ന ആശയം പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തിനു വേണ്ടിയാണ് ഈ പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്. തുടർച്ചയായി 3 വർഷം... Read more »
error: Content is protected !!