ഡല്‍ഹിയിലെ കാര്‍ സ്‌ഫോടനം: മഹാരാഷ്ട്രയിലും അതീവ ജാഗ്രത

  ഡല്‍ഹി ചെങ്കോട്ട മെട്രോ സ്റ്റേഷന്റെ ഗേറ്റ് നമ്പർ 1 ന് സമീപം നിർത്തിയിട്ട രണ്ടു കാറുകൾ പൊട്ടിത്തെറിച്ചു നിരവധിയാളുകള്‍ മരണപ്പെട്ട സാഹചര്യത്തില്‍ മഹാരാഷ്ട്രയിലും പോലീസ് അതീവ ജാഗ്രത പ്രഖ്യാപിച്ചു . ചെങ്കോട്ട മെട്രോ സ്റ്റേഷന്റെ ഗേറ്റ് നമ്പർ 1 ന് സമീപം നിർത്തിയിട്ട... Read more »