ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് വര്‍ക്‌ഷോപ്പ്

konnivartha.com : സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍ കൂടുതല്‍ അറിവ് നേടാന്‍ താത്പര്യപ്പെടുന്നവര്‍ക്കായി കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്‍ട്രപ്രണര്‍ഷിപ്പ് ഡവലപ്മെന്റ് (കീഡ്) നേതൃത്വത്തില്‍ മൂന്നു ദിവസത്തെ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് വര്‍ക്‌ഷോപ്പ് (റസിഡന്‍ഷ്യല്‍) സംഘടിപ്പിക്കുന്നു.   ഫെബ്രുവരി രണ്ടു മുതല്‍ നാലു വരെ കളമശേരി കീഡ് കാമ്പസില്‍... Read more »
error: Content is protected !!