ഡൽഹി സ്ഫോടനം:കേരളത്തിൽ സുരക്ഷ ശക്തമാക്കി

  ഡല്‍ഹി സ്‌ഫോടനം:രാജ്യ വ്യാപകമായി ജാഗ്രത പ്രഖ്യാപിച്ചു : കേരളത്തിലും പോലീസ് പരിശോധന ഡല്‍ഹിയില്‍ കാര്‍ സ്‌ഫോടനത്തില്‍ നിരവധിയാളുകള്‍ മരണപ്പെട്ട സാഹചര്യത്തില്‍ കേരളത്തില്‍ സുരക്ഷ ശക്തമാക്കാന്‍ സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍ നിര്‍ദേശം നല്‍കി.   റെയില്‍വേ സ്‌റ്റേഷനുകള്‍, ബസ് സ്റ്റാന്‍ഡുകള്‍, ആരാധനാലയങ്ങള്‍... Read more »